SPECIAL REPORTകേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന് പ്രത്യേക നിയമസഭാ സമ്മേളത്തില്‍; 202ല്‍ സര്‍വേയില്‍ അതിദരിദ്രരായി കണ്ടെത്തിയത് 64,006 കുടുംബങ്ങളെ; 59,283 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കിയെന്ന് സര്‍ക്കാര്‍; മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 7:13 AM IST